'ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കി, ചര്‍ച്ചയ്ക്ക് ശേഷം വിട്ടയച്ചു'; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
ഗല്‍വാന്‍ താഴ് വരയിലെ ഏറ്റുമുട്ടലില്‍ നാല്‍പ്പതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി കെ സിംഗ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.അറുനൂറോളം സൈനികര്‍ക്കിടയിലുള്ള സംഘര്‍ഷമാണ് നടന്നത്. ഇരുകൂട്ടരും സൈനികരെ തടഞ്ഞുവെച്ചിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ തടഞ്ഞുവെച്ച ചൈനീസ് സൈനികരെ വിട്ടയയ്ക്കുകയായിരുന്നുവെന്നും വി കെ സിംഗ് പറഞ്ഞു.
ഗല്‍വാന്‍ താഴ് വരയിലെ ഏറ്റുമുട്ടലില്‍ നാല്‍പ്പതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായി വി കെ സിംഗ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.അറുനൂറോളം സൈനികര്‍ക്കിടയിലുള്ള സംഘര്‍ഷമാണ് നടന്നത്. ഇരുകൂട്ടരും സൈനികരെ തടഞ്ഞുവെച്ചിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ തടഞ്ഞുവെച്ച ചൈനീസ് സൈനികരെ വിട്ടയയ്ക്കുകയായിരുന്നുവെന്നും വി കെ സിംഗ് പറഞ്ഞു.