നാലായിരത്തോളം ചേരിവാസികളെ മതില്‍ കെട്ടി മറച്ച് സര്‍ക്കാര്‍, ഗ്രൗണ്ട് റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദ് വിമാനത്താവളത്തിന് അടുത്തുള്ള ചേരി മതില്‍കെട്ടി തിരിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
 

Video Top Stories