Asianet News MalayalamAsianet News Malayalam

'ഈ മഹാമാരി എല്ലാ 100 വര്‍ഷം കൂടുമ്പോഴുമുണ്ടാകും', കൊവിഡിനെക്കുറിച്ച് ജ.അരുണ്‍ മിശ്ര

കൊവിഡ് ഭീഷണിയെക്കുറിച്ച് രസകരമായ പരാമര്‍ശവുമായി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ഈ കലിയുഗത്തില്‍ വൈറസുകളോട് പോരാടാന്‍ നമുക്ക് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.