Asianet News MalayalamAsianet News Malayalam

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഉപതെരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ ജോയ് പ്രകാശിന് മര്‍ദ്ദനം. തൃണമൂല്‍ പ്രവര്‍ത്തകരാണ് കൂട്ടംചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസാണ് ഇവരെ പിന്തിരിപ്പിച്ചത്.