സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും, അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്ക് അനുമതി; കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ഇവ

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ റെയില്‍, മെട്രോ, വ്യോമ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. അന്തര്‍ സംസ്ഥാന ഗതാഗതം നിരോധിച്ചു. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്ക് അനുമതിയുണ്ടാകും. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതിയുമുണ്ടാകും.
 

Video Top Stories