പുതിയ സര്‍ക്കാര്‍ ദില്ലിയില്‍ അധികാരത്തില്‍ ഏറുമ്പോള്‍ വിഴാന്‍ പോകുന്നത് കര്‍ണാടകയിലെ സഖ്യമോ ?

കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് എതിരായാല്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി ഉണ്ടാകും. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷിച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍


 

Video Top Stories