പീഡനക്കുറ്റത്തിന് അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി; ആരാണ് സ്വാമി ചിന്മയാനന്ദ്?

നിയമ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഇപ്പോള്‍ അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നു. ആരാണ് സ്വാമി ചിന്മയാനന്ദ്?

Video Top Stories