Asianet News MalayalamAsianet News Malayalam

'എന്തിനാണ് കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് ആളുകള്‍ വരുന്നത്';അറസ്റ്റിനെ ന്യായീകരിച്ച് സദാനന്ദ ഗൗഡ

കര്‍ണാടക-കേരള അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കേരളത്തില്‍ നിന്നും ആളുകള്‍ എന്തിനാണ് ഇങ്ങോട്ടേക്ക് വരുന്നതെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ.കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ അന്വേഷണത്തിന് ശേഷം വിട്ടയയ്ക്കും. ആഭ്യന്തര മന്ത്രി വിട്ടയച്ചുവെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ സത്യാവസ്ഥ കാണുമെന്നും മന്ത്രി പറഞ്ഞു.