Asianet News MalayalamAsianet News Malayalam

'എന്നെയും കൊല്ലൂ' പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിന്ന കേശവലുവിന്റെ ഗര്‍ഭിണിയായ ഭാര്യ ചോദിക്കുന്നു

ഹൈദരബാദില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിന്ന കേശവലുവിന്റെ വിവാഹം ഒരുവര്‍ഷം മുമ്പാണ് നടന്നത് . തന്നെയും വെടിവെച്ച് കൊന്നുകൂടെയെന്ന് കരഞ്ഞുകൊണ്ട ഇവര്‍ ചോദിക്കുന്നു