സിബിഎസ്ഇ പരീക്ഷയില്‍ തീരുമാനം ഇന്ന്: റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹം
കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.