ബിജെപിക്ക് തിടുക്കമുണ്ട്, തനിക്കതില്ലെന്ന് കര്‍ണാടക സ്പീക്കര്‍

വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍. രണ്ട് എംഎല്‍എമാര്‍ ഇന്ന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും ഈ മാസം 17ന് എംഎല്‍എമാരെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
 

Video Top Stories