'അവസാനിച്ചത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പ്', രാമജന്മഭൂമി സ്വതന്ത്രമായെന്ന് പ്രധാനമന്ത്രി

ത്യാഗത്തിന്റെ പ്രതീകമായ രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായെന്ന് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളമാണെന്നും രാമക്ഷേത്രം ദേശീയതയുടെ അടയാളമായി മാറുമെന്നും പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
 

Video Top Stories