പൂർണ്ണ ഗർഭിണിക്ക് ആംബുലൻസ് അനുവദിച്ചില്ല; ചുമലിലേറ്റി കൊണ്ടുപോകുന്ന വഴിയിൽ യുവതി പ്രസവിച്ചു

അസമിൽ പൂർണ്ണ ഗർഭിണിയെ കൊണ്ടുപോകാൻ 102 ആംബുലൻസ് വിളിച്ച് കാത്തിരുന്നിട്ടും വാഹനമെത്തിയില്ല. ഒടുവിൽ ബന്ധുക്കൾ താൽക്കാലിക സ്ട്രക്ച്ചറിൽ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ് ആശുപത്രിയിലെത്തിക്കുന്നതിനിടയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. 

Video Top Stories