'കുഞ്ഞിനെ ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'; നടുക്കത്തില്‍ ഈ അമ്മ...

പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കലാപകാരികള്‍ ചവിട്ടിയെങ്കിലും കുഞ്ഞിനെ പൂര്‍ണാരോഗ്യത്തോടെ കിട്ടിയ സന്തോഷത്തിലാണ് ശബാന. അയല്‍ക്കാരനായ സഞ്ജീവ് ഓടിയെത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്ന് ശബാന പറയുന്നു. 

 

Video Top Stories