Asianet News MalayalamAsianet News Malayalam

വാഹനത്തിൽനിന്ന് മൃതദേഹം റോഡിലേക്കെറിഞ്ഞ സംഭവം; വാഹനാപകടമാകാമെന്ന് പൊലീസ്

കോയമ്പത്തൂരിൽ റോഡരികിൽ സ്ത്രീ മരിച്ചത് വാഹനാപകടത്തെ തുടർന്നാകാമെന്ന് പൊലീസ്. അപകടമുണ്ടാക്കിയ കാർ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മരിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.