ഡാൻസ് നിർത്തിയതിന് യുവതിയുടെ മുഖത്ത് വെടിവച്ചു

dance
Dec 6, 2019, 3:32 PM IST

ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങിനിടയിൽ ഡാൻസ് നിർത്തിയതിന് യുവതിയുടെ മുഖത്തേക്ക് വെടി വച്ചു. വെടിയേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്. 
 

Video Top Stories