Asianet News MalayalamAsianet News Malayalam

മാല പൊട്ടിക്കാൻ ബൈക്കിലെത്തിയ ആളെ കയ്യോടെ പിടികൂടി യുവതി; ജീവനും കൊണ്ടോടി പിടിച്ചുപറിക്കാരിലൊരാൾ

ദില്ലിയിലെ നന്‍ഗ്ലോയിൽ നടന്നൊരു മാലപൊട്ടിക്കൽ ശ്രമത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ട് പേർ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതും യുവതി അതിലൊരാൾ തള്ളി താഴെയിടുന്നതും മറ്റെയാൾ ജീവനും കൊണ്ടോടുന്നതും ദൃശ്യങ്ങളിൽ കാണാം. 