ചുറ്റിനും നിന്ന് ബെല്‍റ്റ് കൊണ്ടടി; പൊലീസുകാര്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ഹരിയാനയില്‍ യുവതിയെ പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് യുവതിയെ പൊലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു.
 

Video Top Stories