Asianet News MalayalamAsianet News Malayalam

കര്‍ണാടക സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ബിജെപി

കുമാര സ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് ബി എസ് യെദിയൂരപ്പ ഗവര്‍ണറോട് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ട ആവശ്യം ഇല്ലെന്നും യെദ്ദിയൂരപ്പ വ്യക്തമാക്കി