യെദ്യൂരപ്പ മുഖ്യമന്ത്രിയായി ഇത് നാലാം തവണ; തിങ്കളാഴ്ച്ച സഭയില്‍ വിശ്വാസവോട്ട് തേടും


കര്‍ഷകരോടുള്ള ബഹുമാനസൂചകമായി പച്ച ഷാളണിഞ്ഞാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ചടങ്ങ് കോണ്‍ഗ്രസും ജെഡിഎസും ബഹിഷ്‌കരിച്ചു. 105 പേരുടെ പിന്തുണയോടെയാണ് യെദ്യൂരപ്പ വീണ്ടും അധികാരത്തിലെത്തിയത്. 

Video Top Stories