ദുര്‍ഗാ പൂജ മാറ്റില്ല വേണമെങ്കില്‍ മുഹറത്തിന്റെ ഘോഷയാത്ര മാറ്റട്ടെ; വര്‍ഗീയത ആവര്‍ത്തിച്ച് യോഗി ആദിത്യനാഥ്

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗീയ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍, ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചു. പക്ഷേ, ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താന്‍ പറഞ്ഞെന്നും യോഗി പറഞ്ഞു
 

Video Top Stories