'സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നിലപാട്'; ഹാഥ്‌റസിലെ തിരിച്ചടി മറികടക്കാന്‍ യോഗി

ഹാഥ്‌റസ് ബലാത്സംഗക്കൊല ദേശീയ തലത്തില്‍ തിരിച്ചടിയായതോടെ സ്ത്രീസുരക്ഷയ്ക്ക് ഒരു വര്‍ഷത്തെ പ്രചാരണ പരിപാടികളുമായി യോഗി സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാടുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം പത്രപ്രവര്‍ത്തക യൂണിയനും കുടുംബവും സുപ്രീംകോടതിയെ അറിയിക്കും.
 

Video Top Stories