Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണം ലംഘിച്ച് ഭാര്യയുമൊത്ത് പുറത്തുപോയി; മുംബൈയില്‍ സഹോദരനെ യുവാവ് കുത്തിക്കൊന്നു

നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തുപോയതിന് സഹോദരനെ യുവാവ് കുത്തിക്കൊന്നു. മുംബൈ കാന്തിവലിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ദുര്‍ഗേഷ് താക്കൂര്‍ എന്നയാളാണ് സഹോദരന്റെ കുത്തേറ്റ് മരിച്ചത്. പൂനെയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ദുര്‍ഗേഷ് മുംബൈയിലെ വീട്ടില്‍ ക്വാറന്‍ൈനില്‍ ആയിരുന്നു.