ഇന്ത്യ-പാക് പോരാട്ടം ഗ്രൗണ്ടില്‍, ഗ്യാലറിയില്‍ റിഷഭിനൊപ്പം ആര്‍ത്തുവിളിച്ച് സിവ

ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിന്റെ അടുത്ത കൂട്ടുകാരി ക്യാപ്റ്റന്‍ കൂള്‍ ധോനിയുടെ മകള്‍ സിവയാണ്. ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം തകര്‍ക്കുമ്പോള്‍ ഗ്യാലറിയില്‍ റിഷഭും സിവയും ആര്‍ത്തുവിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.

Video Top Stories