പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റി

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനെ രണ്ടുസ്ഥാനങ്ങളില്‍ നിന്നും നീക്കി കോണ്‍ഗ്രസ്. ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് സച്ചിനെതിരായ പാര്‍ട്ടി നടപടി.
 

Video Top Stories