രാജ്യസഭാ അംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിങ് അന്തരിച്ചു


രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു. 64കാരനായ ഇദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി സിംഗപ്പൂരില്‍ ചികിത്സയിലായിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
 

Video Top Stories