അതിര്‍ത്തിയിലെ തര്‍ക്കത്തെ ചൊല്ലി ദില്ലിയില്‍ രാഷ്ട്രീയ പോര്; ആരു പറയുന്നതാണ് സത്യം ?

ഒരിഞ്ച് വിട്ടു വീഴ്ച ചെയ്യാതെ പിന്‍മാറ്റം സാധ്യമാക്കി എന്ന് പ്രതിരോധമന്ത്രി. ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് അടിയറ വച്ചെന്ന് രാഹുല്‍ ഗാന്ധി. ആരു പറയുന്നതാണ് സത്യം. കിഴക്കന്‍ ലഡാക്കില്‍ പ്രവര്‍ത്തിച്ച കേണല്‍ എസ് ഡിന്നി പ്രതികരിക്കുന്നു.തമിഴ് സിനിമയെ വെല്ലുന്ന നീക്കവുമായി തമിഴ്‌നാട്ടില്‍ ശശികല. അസമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയേറുന്നു?
 

Video Top Stories