സ്വര്‍ണക്കടത്തോ ഈന്തപ്പഴം ഇറക്കുമതിയോ, ശിവശങ്കര്‍ അറിയാതെ ഇതൊന്നും നടക്കില്ല: അനില്‍ അക്കര

ടെന്‍ഡര്‍ നടപടികളില്ലാതെ ലൈഫ് മിഷന്‍ യൂണിടാകിനെ അംഗീകരിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി ഇതുവരെ മറുപടി തന്നിട്ടില്ലെന്ന് അനില്‍ അക്കര എംഎല്‍എ. സ്വര്‍ണക്കടത്താണെങ്കിലും ഈന്തപ്പഴം ഇറക്കുമതിയാണെങ്കിലും ശിവശങ്കര്‍ അറിയാതെ നടക്കില്ല. പാര്‍ട്ടിയാണ് ശിവശങ്കറിനെ ചുമതലപ്പെടുത്തിയതെന്നും അവരറിയാതെ ഈ അഴിമതി നടക്കില്ലെന്നും അനില്‍ അക്കര ആരോപിച്ചു. 


 

Video Top Stories