Asianet News MalayalamAsianet News Malayalam

'മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സ് പോലും വിളിച്ച് തന്നിട്ടില്ല'; ഷെരീഫ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ തന്നെ കൊവിഡ് രോഗികള്‍ക്ക് മാത്രമേ ചികിത്സയുള്ളൂവെന്ന് പറഞ്ഞുവെന്നും നിര്‍ബന്ധം പിടിച്ചിട്ടാണ് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയതെന്നും ചികിത്സ നിഷേധിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവ്. സ്‌കാന്‍ ചെയ്യാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. യുവതി വേദനകൊണ്ട് പുളയുന്ന സമയത്തും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കിയയക്കുകയായിരുന്നുവെന്നും ഷെരീഫ് പറഞ്ഞു.