വ്യത്യസ്തമായ കഥകള്‍ പറഞ്ഞ് ഇംഗ്ലീഷ് പഠിപ്പിച്ച മാഷ്; കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും, പുസ്തകപ്പുഴു

<p>pusthaka puzhu on kunhambu mashum english vakkum</p>
Sep 10, 2020, 7:49 PM IST

ഇ പി രാജഗോപാലന്‍ എഴുതിയ കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും എന്ന പുസ്തകത്തിലാണ് രസികനായ കുഞ്ഞമ്പു മാഷിനെ കുറിച്ച് പറയുന്നത്. രസകരമായ കഥകളിലൂടെ കുട്ടികളെ ഇംഗ്ലീഷ് വാക്ക് പഠിപ്പിച്ച മാഷ്. മാഷേന്ന് വിളിച്ചാല്‍ ശിക്ഷിക്കുന്ന മാഷ്, കാണാം പുസ്തകപ്പുഴു.
 

Video Top Stories