ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ്പ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ്


ഖാസിം സൊലേമാനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ്പ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ്. ഇതോടെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന ട്രംപിന്റെ വാദം പൊളിഞ്ഞു. അതിനിടയില്‍, യുക്രൈന്‍ വിമാനം ആക്രമിച്ച സൈന്യത്തിന് പിന്തുണയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി രംഗത്ത് എത്തി.

Video Top Stories