പൊട്ടിത്തെറിച്ചത് ആറുകൊല്ലമായി സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ്, പക്ഷേ തീപിടിച്ചതെങ്ങനെ?

ആകാശം മുട്ടെ പുക, ഭൂമികുലുക്കം പോലെ പ്രകമ്പനം, വന്‍ സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്ത്. 78 പേര്‍ മരിച്ചെന്നാണ് ഒടുവിലത്തെ കണക്ക്. നാലായിരത്തോളം പേര്‍ക്ക് പരിക്കുപറ്റി. സ്‌ഫോടനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും റിപ്പോര്‍ട്ടും കാണാം.
 

Video Top Stories