Asianet News MalayalamAsianet News Malayalam

അഞ്ച് മിനിറ്റില്‍ കൊവിഡ് ഫലം നല്‍കുന്ന ടെസ്റ്റ്; വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ കമ്പനി

അഞ്ച് മിനിറ്റില്‍ കൊവിഡ് ഫലം നല്‍കാന്‍ കഴിയുന്ന ടെസ്റ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനിക്ക് അമേരിക്ക അനുമതി നല്‍കി.കയ്യില്‍ കൊണ്ടുനടക്കാനാകുന്ന ചെറിയ ഉപകരണം ഉപയോഗിച്ച് കൊവിഡ് ഫലം മിനിറ്റുകള്‍ക്കകം എത്തിക്കാന്‍ ഒരുങ്ങുകയാണ് ആബട്ട് ലാബട്ടറീസ്. ഈ ആഴ്ച മുതല്‍ കിറ്റ് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. 