Asianet News MalayalamAsianet News Malayalam

ബൈഡന്റെ കാലാവസ്ഥാ നയത്തിനെതിരെ പ്രതിഷേധം: പരിസ്ഥിതി പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസിന് മുന്നില്‍ ചാണകം തള്ളി

ബൈഡന്റെ കാലാവസ്ഥ നയത്തിനെതിരെ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍. വൈറ്റ് ഹൗസിന് മുന്നില്‍ ചാണകം തള്ളിയായിരുന്നു പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
 
First Published Apr 24, 2021, 2:14 PM IST | Last Updated Apr 24, 2021, 2:14 PM IST