Asianet News MalayalamAsianet News Malayalam

ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടായിരത്തോളം മരണം: പുതിയ മരുന്ന് പരീക്ഷിക്കാനൊരുങ്ങി അമേരിക്ക

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് പുതിയ മരുന്ന് നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ രണ്ടായിരത്തോളം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ അറുപതിനായിരത്തോളം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.