എ-സാറ്റ് പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ മുന്നറിയിപ്പുമായി അമേരിക്ക. ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത പരീക്ഷണം ബഹിരാകാശത്തെ മലിനീകരണത്തിന് കാരണമാകുമെന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പ്.

Video Top Stories