ഇറാന്‍ ആക്രമണത്തിന് മുമ്പും ശേഷവും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇങ്ങനെ; ഉപഗ്രഹ ദൃശ്യങ്ങള്‍...

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതാണ് ഇന്ന് എങ്ങും ചര്‍ച്ച. അമേരിക്കന്‍ സൈനിക താവളം ഇറാന്‍ ആക്രമണത്തിന് മുമ്പും ശേഷവും എങ്ങനെയാണ് കാണപ്പെടുന്നതെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമണത്തിന് മുമ്പും പിന്നീടും...
 

Video Top Stories