100 ദിനങ്ങള്‍ പിന്നിട്ട് ബൈഡന്‍ ഭരണം; അമേരിക്ക തിരിച്ചടികളില്‍ നിന്ന് കരുത്തിലേക്കെന്ന് പ്രസിഡന്റ്
പ്രസിഡന്റായി ചുമതലയേറ്റ് നൂറു ദിവസം പിന്നിടുന്ന ജോ ബൈഡന്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. അമേരിക്ക തിരിച്ചടികളില്‍ നിന്ന് കരുത്തിലേക്ക് നീങ്ങുകയാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിലടക്കം വിവിധ മേഖലകളില്‍ അമേരിക്ക വലിയ മുന്നേറ്റം നടത്തിയെന്നും ബൈഡന്‍ വ്യക്തമാക്കി