Asianet News MalayalamAsianet News Malayalam

അങ്കമാലി സ്വദേശിയായ നഴ്‌സ് കൊവിഡ് ബാധിച്ച് ജര്‍മ്മനിയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് അങ്കമാലി സ്വദേശിയായ നഴ്‌സ് ജര്‍മ്മനിയില്‍ മരിച്ചു. 54 കാരിയായ പ്രിന്‍സി ആണ് മരിച്ചത്. 35 വര്‍ഷമായി നഴ്‌സായി ജര്‍മ്മനിയില്‍ ജോലി ചെയ്യുകയാണ്.