അമേരിക്കയില്‍ 27കാരനായ കറുത്തവര്‍ഗക്കാരന്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു; പ്രതിഷേധം

അറ്റ്‌ലാന്റയില്‍ കറുത്ത വര്‍ഗക്കാരനായ 27കാരനായ റെയ്ഷാദ് ബ്രൂക്‌സിനെ പൊലീസ് വെടിവെച്ചു കൊന്നു.കാറില്‍ ഉറങ്ങുകയായിരുന്ന ബ്രൂക്‌സിനെ ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. പൊലീസ് മേധാവി രാജിവെച്ചു.
 

Video Top Stories