'ദേ, ഇതാണ് അടുത്ത മൂവ്', ഫിറ്റ്‌നെസ് ക്ലാസിലെ കുഞ്ഞി ട്രെയിനര്‍;വീഡിയോ വൈറല്‍
ഡാന്‍സ് ചെയ്ത് ഒരു ഫിറ്റ്‌നെസ് ക്ലാസ് നയിക്കുന്ന കുഞ്ഞുകുട്ടിയുടെ വീഡിയോ വൈറലാകുന്നു. കുട്ടി ചെയ്യുന്നത് ബാക്കിയുള്ളവരും അനുകരിക്കുകയാണ്. കുട്ടിയുടെ മൂവ്‌മെന്റ്‌സും ഈ ജിം ക്ലാസും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.