പ്രതിഷേധക്കാരെക്കണ്ട് ഭയന്ന് കുഞ്ഞ്; പാട്ടുപാടി പേടിമാറ്റി സമരക്കാർ

ആൾക്കൂട്ടവും ബഹളവുമെല്ലാം കണ്ടാൽ കുഞ്ഞുങ്ങൾ പേടിച്ച് കരയുന്നത് സ്വാഭാവികമാണ്. പക്ഷെ  കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ സാധാരണ ഒരു ആൾക്കൂട്ടവും ശ്രമിക്കാറില്ല. എന്നാൽ അതിൽനിന്ന്  വ്യത്യസ്തമായ ഒരു കാഴ്ച കണ്ടാലോ. ലെബനനിൽ പ്രതിഷേധക്കാരെക്കണ്ട് പേടിച്ച് കരയുകയാണ് ഈ ഒന്നര വയസുകാരൻ. ഉടൻതന്നെ കുഞ്ഞിന്റെ പേടി മാറ്റാൻ പാട്ടുപാടി ചുവടുകൾ വച്ചു അവർ. 

Video Top Stories