സര്‍ക്കസിനിടെ കരടിയെ അടിച്ച് പരിശീലകന്‍, തിരിച്ചടിച്ച് കരടി; പേടിച്ച് കാണികള്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
റഷ്യയിലെ കരേലിയ പ്രവിശ്യയിലാണ് സംഭവം നടന്നത്. സര്‍ക്കസില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടെ കരടിയെ പരിശീലകന്‍ അടിച്ചു. കരടി തിരിച്ച് പരിശീലകനെ ആക്രമിക്കുകയായിരുന്നു. പരിശീലകനെ താഴെത്തള്ളിയിട്ട കരടി അയാളുടെ മേല്‍ കയറിയിരിക്കുകയും ചെയ്തു. പരിഭ്രാന്തരായ കാണികള്‍ ഏഴുന്നേറ്റ് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.