നിശബ്ദമായ പ്രതിരോധം കൂടുതൽ കരുത്തുറ്റതായിരിക്കും ;സോഷ്യൽ മീഡിയ പറയുന്നു

കൊവിഡ് കാലത്ത് സർക്കാർ ആരോഗ്യപ്രവർത്തകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബെൽജിയം പ്രധാനമന്ത്രിക്ക് നേരെ ആരോഗ്യപ്രവർത്തകരുടെ നിശബ്ദ പ്രതിഷേധം. ബ്രസൽസിലെ സെന്റ് പീറ്റർ ആശുപത്രിയിൽ ഔദ്യോഗിക സന്ദർശനം നടത്താനായി പ്രധാനമന്ത്രി സോഫി വിൽമസ് എത്തിയപ്പോഴാണ് ആരോഗ്യപ്രവർത്തകർ പുറം തിരിഞ്ഞുനിന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 
 

Video Top Stories