നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലി ഡാന്‍സുമായി പാകിസ്ഥാന്‍

പാകിസ്ഥാന്റെ സര്‍ഹാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നിക്ഷേപക ഉച്ചകോടിയില്‍ ബെല്ലി ഡാന്‍സ് നടത്തിയത്. പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയായ ഗുല്‍ ബഖുരി പുറത്തുവിട്ട വീഡിയോയില്‍ സംരംഭകര്‍ക്ക് മുമ്പില്‍ നര്‍ത്തകര്‍ ബെല്ലി ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. 

Video Top Stories