കടല്‍ കാക്കയുമായി കൂട്ടുകൂടാന്‍ നോക്കി 'ചാരന്‍' തിമിംഗലം; ദൃശ്യങ്ങള്‍ കൗതുകമാകുന്നു
കഴിഞ്ഞ മെയ്മാസം മുതല്‍ നോര്‍വെ തീരത്ത് കറങ്ങുന്ന ബെലൂഗ തിമിംഗലം കടല്‍ കാക്കയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ചാരനെന്ന് ആരോപണമുള്ള ഈ തിമിംഗലം കടല്‍ കാക്കയുടെ ശ്രദ്ധനേടാന്‍ പല വഴികളും പയറ്റുന്നുണ്ട്.
കഴിഞ്ഞ മെയ് മാസം മുതല്‍ നോര്‍വെ തീരത്ത് കറങ്ങുന്ന ബെലൂഗ തിമിംഗലം കടല്‍ കാക്കയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ചാരനെന്ന് ആരോപണമുള്ള ഈ തിമിംഗലം കടല്‍ കാക്കയുടെ ശ്രദ്ധനേടാന്‍ പല വഴികളും പയറ്റുന്നുണ്ട്.