കൂട്ടുകാരന്‍ കരയുന്നു, കണ്ണീരൊപ്പിയും കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ച് ഈ കുരുന്ന്, കണ്ണ് നനയിക്കുന്ന ദൃശ്യങ്ങള്‍

ഓട്ടിസം ബാധിച്ച കൂട്ടുകാരന്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കുന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാവിഷയം. കരച്ചില്‍ മാറുവോളം കൂട്ടുകാരനെ കെട്ടിപ്പിടിക്കുകയാണ് ഈ കുരുന്ന്. മെക്‌സിക്കോയിലെ ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍.
 

Video Top Stories