ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

നേരത്തെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്ന തനിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വീട്ടിലുണ്ടാകുമെന്നും ബോറിസ് വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.
 

Video Top Stories