ഗിനിപ്പന്നികൾ കാൻസർ ഭേദപ്പെടുത്തുമോ; ഇതൊരു പെറൂവിയൻ വിശ്വാസം!

രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവ് ഗിനിപ്പന്നികൾക്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പെറുവിലെ ചില ആളുകൾ. പരമ്പരാഗത മന്ത്രവാദവും ഗിനിപ്പന്നിയുമുണ്ടെങ്കിൽ ഏത് രോഗത്തെയും കീഴടക്കാമെന്നാണ് ഇവരുടെ വാദം. 

Video Top Stories