മുഖത്ത് കറുത്ത ചായം പൂശിയ കനേഡിയൻ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ; കാനഡയിൽ തെരഞ്ഞെടുപ്പ് വിവാദം

പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കവേ വംശീയ അധിക്ഷേപ വിവാദത്തിൽപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കറുത്ത ചായം പൂശി നിൽക്കുന്ന ട്രൂഡോയുടെ ചിത്രങ്ങൾ വലിയ വിവാദമായതോടെ അദ്ദേഹം പരസ്യമായി മാപ്പും പറഞ്ഞു. 

Video Top Stories